
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് “വിജ്ഞാന കേരളം” പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫെബ്രുവരി 15 ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു
പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 500 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
:പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ 15/02/2025 രാവിലെ 9:00 മണിക്ക് ബയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
SSLC,+2 ,ITI,ഡിപ്ലോമ ,ഡിഗ്രീ ,PG ഉള്ളവർക്ക് പങ്കെടുക്കാം.
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
📍സ്ഥലം:
‘ASAP Community Skill Park Pandikkad‘
Contact: 9446828913, 9495999704
Job Type: Government