(IOCL) Recruitment 2025:
February 08 2025
👉🏻ജോലി സ്ഥലം: അഖിലേന്ത്യ
junior operator:
🔸️Qualification:sslc, ITI.
പ്രായപരിധി : 18 വയസ്സും പരമാവധി 26 വയസ്സും ആയിരിക്കണം.
✔️തിരഞ്ഞെടുക്കൽ പ്രക്രിയ:
• എഴുത്തുപരീക്ഷ
• അഭിമുഖം
• വൈദ്യപരിശോധന
🔸️Salary:23000-78000/-
• ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി: 03-02-2025
• അവസാന തീയതി: 23-ഫെബ്രുവരി-2025
Phone: 1800 222 366 & 1800 103 4566
Email:mktgrecruitment@indianoil.in.
Job Type: Government