📍location: Palakkad
📚 Qualification:- Degree in Electrical Engineering
🌟Experience: three years of work experience.
🌟Age limit 45 years.
🌟താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 6-നകം എക്സിക്യൂട്ടീവ് സെക്രട്ടറിക്ക് സമർപ്പിക്കണം.
📞for more details contact :-
📌 അപേക്ഷ ജില്ലാ നിർമ്മാണ കേന്ദ്രം, മുട്ടിക്കുളങ്ങര പി.ഒ, പാലക്കാട് – 678594 എന്ന വിലാസത്തിൽ സമർപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി അറിയിച്ചു. ഫോൺ: 0491-2555971, 2552387.