കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പീഡ്സെൽ പദ്ധതിക്ക് കീഴിൽ

കണ്ണൂർ:
ഗവ. മെഡിക്കൽ കോളേജിലെ പീഡ്‌സെൽ പ്രൊജക്ടിന് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.

ഫെബ്രുവരി 20ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യു മുഖേനയാണ് നിയമനം.

യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിന് പുറമെ, ഡി.സി.എ/പി.ജി.ഡി.സി.എ അല്ലെങ്കിൽ ബി.സി.എ കഴിഞ്ഞിരിക്കണം എന്നതാണ്  .

പ്രവർത്തി പരിചയം :

പീഡ്‌സെൽ പദ്ധതിക്ക് കീഴിൽ ഫീൽഡ്വർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി  കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും  പ്രവൃത്തിപരിചയമുണ്ടായിരിക്കണം.


സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. നിയമനം
കരാറടിസ്ഥാനത്തിൽ.

ആവശ്യമായ രേഖ :

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന്  അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ  ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ gmckannur.edu.in  എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്

Job Category: data entry
Job Type: Government
Job Location: Kannur

Apply for this position

Allowed Type(s): .pdf, .doc, .docx