
വിവിധ ജില്ലകളിലെ സർക്കാർ ഒഴിവികളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍
കാസർകോട് ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടർ നിയമനം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: ബിരുദം, ബി.എഡ്. അഭിമുഖം ഫെബ്രുവരി 5നു 10ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍. 0499–4256162