📍സ്ഥലം: ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളേജ്, തിരുവനന്തപുരം
🔶വിഭാഗം: മെക്കാനിക്കൽ എൻജിനിയറിങ്
💼 പദവി: ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ (ദിവസ വേതനാടിസ്ഥാനത്തിൽ)
യോഗ്യത:
🎓 B.E / B.Tech (മെക്കാനിക്കൽ എൻജിനിയറിങ്) +🎓 M.E / M.Tech (മെക്കാനിക്കൽ എൻജിനിയറിങ്)
📌 ഏതെങ്കിലും ഒന്നിൽ First Class ആവശ്യമാണ്
👉നിയമന പ്രക്രിയ:
എഴുത്ത് പരീക്ഷ & അഭിമുഖം – തീയതി: 2025 ഫെബ്രുവരി 10 (രാവിലെ 10:00 AM)
സ്ഥലം: ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളേജ്
👉ആവശ്യമായ രേഖകൾ:
✔ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം
✔ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും
കൂടുതൽ വിവരങ്ങൾക്ക്:
🌐 വെബ്സൈറ്റ്: http://www.gecbh.ac.in
📞 ഫോൺ: 0471 2300484
Sorry! This job has expired.