കേരള ഫിഷറീസ് വകുപ്പിനു കീഴിൽ റസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന 10 ജി.ആർ.എഫ്.ടി.എച്ച്.എസ്സുകൾ (Government Regional Fisheries Technical High Schools) കൗൺസിലർമാരെ നിയമിക്കുന്നു.
👉ജോലി പദവി: കൗൺസിലർ
👉പ്രവർത്തനസ്ഥലം:കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകൾ
👉യോഗ്യത:
🔴എം.എസ്.ഡബ്ല്യു (MSW) – മെഡിക്കൽ ആൻഡ് സൈക്യാട്രി/ ചൈൽഡ് വെൽഫെയർ വിഭാഗത്തിൽ ,,അഥവാ,,
🔴പി.ജി (Post Graduation) – സൈക്കോളജി/ കൗൺസലിങ്/ ക്ലിനിക്കൽ സൈക്കോളജി
🔴അഭികാമ്യ യോഗ്യത: സർക്കാർ മേഖലയിലോ ബന്ധപ്പെട്ട മേഖലകളിലോ മൂന്നുവർഷത്തെ കൗൺസലിങ് പ്രവൃത്തിപരിചയം
🔴മത്സ്യതൊഴിലാളികളുടെ മക്കൾക്കും മേഖലയുമായി ബന്ധപ്പെട്ടവർക്കും മുൻഗണന
👉അപേക്ഷിക്കേണ്ട വിധം:
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഫെബ്രുവരി 12 വൈകിട്ട് 5:00PM
👉അപേക്ഷ അയയ്ക്കേണ്ട വിലാസം:
ഡയറക്ടർ, ഫിഷറീസ് വകുപ്പ് ,നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33.
കൂടുതൽ വിവരങ്ങൾക്ക്:
✉️ ഇമെയിൽ: fisheriesdirector@gmail.com
📞 ഫോൺ: 0471-2305042