Associate position available at Indian Institute of Management, Kozhikode…

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ എക്സിക്യൂട്ടീവ് അസോഷ്യേറ്റ് തസ്തികയിൽ ഒരൊഴിവ്.

കരാർ നിയമനം. ഫെബ്രുവരി 28 വരെ ഒാൺലൈനായി അപേക്ഷിക്കാം….

യോഗ്യത: ഇക്കണോമിക്സ്/സോഷ്യോളജി/സൈക്കോളജി/മാസ് കമ്യൂണിക്കേഷൻ/ ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ് പിജി….

ശമ്പളം: 55,000.

പ്രായപരിധി: 40.

Job Category: Associate
Job Type: Full Time
Job Location: Kozhikode
Sorry! This job has expired.