താൽക്കാലികനിയമനം.
ഇന്റർവ്യൂ : ഫെബ്രുവരി 10 ന്
കോട്ടയത്തെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയിൽ (RRII) നഴ്സ് തസ്തികയിൽ ഒരൊഴിവ്. താൽക്കാലികനിയമനം. ഇന്റർവ്യൂ ഫെബ്രുവരി 10 ന്.
⏺️ യോഗ്യത: പത്താം ക്ലാസ് ജയം, ബിഎസ്‌സി നഴ്സിങ്/ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, കേരള നഴ്സിങ് മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ.
⏺️ പ്രായപരിധി: 30
⏺️ ശമ്പളം: 12,000